മുറിച്ചുണ്ട് - മുറിയണ്ണാക്ക്: നിഷില്‍ ക്യാമ്പ്

NISH
Trivandrum / June 1, 2022

തിരുവനന്തപുരം: മുച്ചുണ്ട്-മുറിയണ്ണാക്ക് ഉള്ള വ്യക്തികളുടെ സമഗ്രമായ പരിശോധനയ്ക്ക് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) 
ജൂണ്‍ 11 ന് ക്യാമ്പ് സംഘടിപ്പിക്കുന്നു. 9 മുതല്‍ 2 മണിവരെ നടക്കുന്ന ക്യാമ്പില്‍ ശസ്ത്രക്രിയ-ദന്താരോഗ്യ-ഇഎന്‍ടി വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടേയും  കേള്‍വി-സംസാര ഭാഷാ വിദഗ്ധരുടെയും സേവനം ലഭ്യമാണ്. 

മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യാനും വിശദ വിവരങ്ങള്‍ക്കും 0471 -2944622  നമ്പറില്‍ ബന്ധപ്പെടുക. അല്ലെങ്കില്‍ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് ഗൂഗിള്‍ ഫോം പൂരിപ്പിക്കുക.
 

Photo Gallery