നിഷില്‍ ഒഴിവുകള്‍

നിഷില്‍ ഒഴിവുകള്‍
Trivandrum / September 6, 2022

 

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗിലെ (നിഷ്)  കോളേജ് ഓഫ് ഒക്യുപേഷണല്‍ തെറാപ്പിയിലെ വിവിധ തസ്തികകളിലേക്ക് ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

  കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക:  http://nish.ac.in/others/career.
 അപേക്ഷിക്കേണ്ട അവസാന തീയതി : സെപ്റ്റംബര്‍ 16.

Photo Gallery